വെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്‍ കൃത്യം നടത്തിയത് ലഹരിയിലെന്ന് പോലിസ്

Update: 2025-02-25 07:43 GMT
വെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്‍ കൃത്യം നടത്തിയത് ലഹരിയിലെന്ന് പോലിസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകപരമ്പര നടത്തിയ പ്രതി അഫാന്‍ കൃത്യം നടത്തിയത് ലഹരിയിലെന്ന് പോലിസ്. മാനസിക നിലയില്‍ പ്രശ്‌നമില്ലെന്നും പോലിസ് സ്ഥിരീകരിച്ചു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും പോലിസ് വ്യക്തമാക്കി. 

അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ സംസാരിച്ചെന്നും ഇളയ മകനെ തിരക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.





Tags:    

Similar News