'സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാനാവില്ല': മലപ്പുറം ജില്ലക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

Update: 2025-04-05 06:12 GMT

മലപ്പുറം: മലപ്പുറം ജില്ലക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനമാണെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാനാവില്ലെന്നുമാണ് പരാമര്‍ശം.എസ്എന്‍ഡിപി യോഗത്തിലാണ് പരാമര്‍ശം. എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് പരാമര്‍ശം.




Tags:    

Similar News