തൃശൂര്‍: ജില്ലയില്‍ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേഷിച്ചവര്‍ക്കുള്ള ശാരീരിക ക്ഷമത പരിശോധന ശ്രീ കേരളവര്‍മ്മ കോളേജ് ഗ്രൗണ്ടില്‍ മാര്‍ച്ച് പത്തിന് രാവിലെ എട്ട് മണിക്ക് നടക്കും. മാര്‍ച്ച് 8ന് തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് ഗ്രൌണ്ടില്‍ നടത്താനിരുന്ന പരിശോധനയാണ് മാര്‍ച്ച് പത്തിലേക്ക് മാറ്റി വെച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487 2420183