എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലിയുടെ പിതാവ് കുഞ്ഞുമുഹമ്മദ് നിര്യാതനായി

കബറടക്കം നാളെ രാവിലെ 9.30 ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

Update: 2022-07-14 16:44 GMT

കൊച്ചി: എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലിയുടെ പിതാവ് പോഞ്ഞാശ്ശേരി ഹിദായത്ത് നഗര്‍ വടവനകുടി പരേതനായ അഹമ്മദ് മകന്‍ കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി.കബറടക്കം നാളെ രാവിലെ 9.30 ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ ആമിന.മറ്റു മക്കള്‍: മുഹമ്മദ് അഷ്‌റഫ്,താജു നിസ.മരുമക്കള്‍ ആമിന ,ജി സ്‌നിത ,അബ്ദുല്‍ ജബ്ബാര്‍

Similar News