എറണാകുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
പള്ളിക്കര സ്വദേശി ലിജ(41) ആണ്് കൊല്ലപ്പെട്ടത്.ഒഡീഷ സ്വദേശിയായ ഭര്‍ത്താവ് ഷുക്രുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളത്ത് ഭാര്യയെ കൊലപ്പെടുത്തി. ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.പള്ളിക്കര സ്വദേശി ലിജ(41) ആണ്് കൊല്ലപ്പെട്ടത്.ഒഡീഷ സ്വദേശിയായ ഭര്‍ത്താവ് ഷുക്രുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ലിജയെ കൊലപ്പെടുത്തിയ ശേഷം ഷുക്രു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം.ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്.