ആലപ്പുഴ: ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 471 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 28,871 പേര്‍ രോഗമുക്തരായി. 9,056 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്.