മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു
ജിദ്ദയില്‍ പ്രവാസിയായിരുന്ന അദ്ദേഹം മതപണ്ഡിതന്, മാപ്പിളപ്പാട്ട് കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
തിരുവനന്തപുരം: കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മണ്ണാര്‍മല കെ എ സമദ് മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജിദ്ദയില്‍ പ്രവാസിയായിരുന്ന അദ്ദേഹം മതപണ്ഡിതന്, മാപ്പിളപ്പാട്ട് കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.