നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിയമവകുപ്പിൽ 50 ശതമാനത്തിലധികം ജീവനക്കാരും നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Update: 2020-08-28 09:00 GMT

തിരുവനന്തപുരം: ലോ സെക്രട്ടറിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി സുരേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ലോ സെക്രട്ടറിയ്ക്കും ഡ്രൈവർക്കും നടത്തിയ ആൻറിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവായി. നിയമവകുപ്പി 50 ശതമാനത്തിലധികം ജീവനക്കാരും നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Tags:    

Similar News