ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിര്‍ദേശം

എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.

Update: 2020-03-29 10:30 GMT

തിരുവനന്തപുരം: ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പോലിസിന്റെ സേവനം വിനിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.

Tags:    

Similar News