മൂന്ന് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടി; കോട്ടയം ജില്ലയില്‍ ആകെ 58 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കോട്ടയം: ജില്ലയില്‍ മൂന്ന് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 21, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് - 2, മീനടം -9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെയാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 58 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 14
2.കോട്ടയം - 9, 14, 35, 43, 48, 20, 25, 26,15,47, 32,
3. ഈരാറ്റുപേട്ട - 2,4, 11, 26, 20, 22, 27, 21
ഗ്രാമപ്പഞ്ചായത്തുകള്‍
4.ആര്‍പ്പൂക്കര-1
5.മുണ്ടക്കയം -6, 8
6.മീനടം-6,9
7.കുമരകം - 7,14,15
8.കിടങ്ങൂര്‍ - 2,15
9.അയര്‍ക്കുന്നം - 7
10. വെച്ചൂര്‍ - 13, 4
11. കൂരോപ്പട - 5, 8, 11, 15
12. കടപ്ലാമറ്റം - 3, 13,8
13. തിരുവാര്‍പ്പ് - 2
14. എരുമേലി- 12, 20, 23, 3, 4
15.മാടപ്പള്ളി - 13
16. പാമ്പാടി -8, 14, 10
17. മണിമല-7
18. കൂട്ടിക്കല്‍-1
19. കുറിച്ചി - 1
20. ഉഴവൂര്‍ - 8
21.പുതുപ്പള്ളി - 4
22.വെള്ളാവൂര്‍ - 10
23.തലയാഴം - 11
24. തൃക്കൊടിത്താനം - 2