പ്രധാനമന്ത്രിയുടെ യോ​ഗം: ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല

യോഗം വൈകുമെന്ന കാരണത്താലാണ് കൊവിഡ് അവലോകന യോഗവും വാർത്താ സമ്മേളനവും ഇന്നു ഒഴിവാക്കിയത്.

Update: 2020-05-11 07:45 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കേണ്ടതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവു വാർത്താ സമ്മേളനം ഇന്നുണ്ടാവില്ല. പ്രധാനമന്ത്രിയുടെ യോഗം വൈകിട്ട് മൂന്നിനാണ്. യോഗം വൈകുമെന്ന കാരണത്താലാണ് കൊവിഡ് അവലോകന യോഗവും വാർത്താ സമ്മേളനവും ഇന്നു ഒഴിവാക്കിയത്.

Tags:    

Similar News