തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി വിജയന്‍ തോമസ് ബിജെപി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയിലെ ബിജെപി ഓഫിസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
നേമത്തോ മറ്റെവിടെയെങ്കിലുമോ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. നേമത്ത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിജയന്‍ തോമസ്.