ദമ്മാം: വിയറ്റ്‌നാമില്‍ നിന്നും മല്‍സ്യ ഇറക്കുമതി നിരോധനം നീക്കിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി വ്യക്തമാക്കി. 2018 മുതലാണ് ചെമ്മീന്‍ ഉള്‍പ്പടെയുള്ള മത്സ്യങ്ങള്‍ക്ക് സൗദിയില്‍ ഇറക്കുമതിചെയ്യുന്നതിനു നിരോധമേര്‍പ്പെടുത്തിയത്.
ആരോഗ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന സൗദി അധികൃതര്‍ ഇറക്കുമതി നിരോധിച്ചത്. World Organisation for Animal Health (OIE) യുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീണ്ടു ഇറക്കുമതി അനുമതി.