ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചു കൊണ്ടു വന്ന സൗദി സ്വദേശികളെ പാര്‍പ്പിക്കുന്നതിന്റെ മറവില്‍ അഴിമതി നടത്തിയ ഉദ്യോഗസസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരേ കേസ്.
റിയാദ് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ഉയര്‍ന്ന നിരക്കില്‍ വാടക ഈടാക്കുന്നതിനെ കുറിച്ച് അന്വേഷണത്തിലാണ് അഴിമതി തെളിഞ്ഞത്.