മലപ്പുറം: മംഗലം പുല്ലുണി സ്വദേശി പുന്നെക്കാട്ട് അബ്ദുല്ലയുടെ മകന് ഹസ്ബദ്ധീന്‍ എന്ന ബാവ(38) ഷാര്‍ജയില്‍ അന്തരിച്ചു. ഭാര്യ: റഹീന. മക്കള്‍: അഫ്സല്, ഫാത്തിമ റിദ, ഫാത്തിമ റിഷ. ഖബറടക്കം വെള്ളിയാഴ്ച മംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Malappuram native dies in Sharjah