മാര്‍ക്ക് വുഡ് മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്ത്
25നാണ് മൂന്നാം ടെസ്റ്റ്.
ലീഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് ഇംഗ്ലണ്ട് ബൗളര്‍ മാര്‍ക്ക് വുഡ് പുറത്ത്. രണ്ടാം ടെസ്റ്റിനിടെ താരത്തിനേറ്റ പരിക്കാണ് വില്ലനായത്.താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്ന് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സ്റ്റുര്‍ട്ട് ബ്രോഡ്, ജൊഫ്ര ആര്‍ച്ചര്‍, ഒലി സ്റ്റോണ്‍, ക്രിസ് വോക്‌സ് എന്നിവരും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു. 25നാണ് മൂന്നാം ടെസ്റ്റ്.