ഡല്‍ഹി ബൗളര്‍മാര്‍ തിളങ്ങി; പഞ്ചാബ് 115ന് പുറത്ത്

ജിതേഷ് ശര്‍മ്മ(32), മായങ്ക് അഗര്‍വാള്‍(24) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

Update: 2022-04-20 16:12 GMT




മുംബൈ: ഖലീല്‍ അഹ്മദ്, കുല്‍ദീപ് യാദവ്, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി തിളങ്ങിയപ്പോള്‍ പഞ്ചാബ് കിങ്്‌സ് 115ന് പുറത്ത്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിരയില്‍ ജിതേഷ് ശര്‍മ്മ(32), മായങ്ക് അഗര്‍വാള്‍(24) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.




Tags:    

Similar News