ആലപ്പുഴ: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്തുനിന്നും 42 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
വിദേശത്തു നിന്നെത്തിയവര്‍:
മാരാരിക്കുളം വടക്ക് 2, കണ്ടല്ലൂര്‍ 2, നെടുമുടി, പുന്നപ്ര തെക്ക്, കോടംതുരുത്ത് സ്വദേശികള്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍:
അരൂര്‍ 24, കണ്ടല്ലൂര്‍ രണ്ട്, ചേര്‍ത്തല 3, മാരാരിക്കുളം വടക്ക് ഒന്ന്, മുതുകുളം 5, തഴക്കര ഒന്ന്, കുത്തിയതോട് ഒന്ന് ആലപ്പുഴ മൂന്ന്, ബാംഗ്ലൂര്‍, എഴുപുന്ന സ്വദേശികള്‍
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:
ആല 6, തണ്ണീര്‍മുക്കം 6, തൈക്കാട്ടുശ്ശേരി 6, ആലപ്പുഴ 36, അമ്പലപ്പുഴ നോര്‍ത്ത് 7, അമ്പലപ്പുഴ സൗത്ത് 13, അരൂക്കുറ്റി 13, വയലാര്‍ 13, ആറാട്ടുപുഴ 27, അരൂര്‍ 31, ആര്യാട് 4, ചെട്ടിക്കാട് 4, കൈനകരി 4, കായംകുളം 4, പുലിയൂര്‍ 4, വീയപുരം 4, ഭരണിക്കാവ് 1, ചെങ്ങന്നൂര്‍ 1, ചെറുതന 1, എടത്വ 1, കലവൂര്‍ 1, കാവാലം 1, മാന്നാര്‍ 1, മാവേലിക്കര 1, മുഹമ്മ 1, മുളക്കുഴ 1, നീലംപേരൂര്‍ 1, പാണ്ടനാട് 1, പട്ടണക്കാട് 1, പുളിങ്കുന്ന് 1, പുന്നപ്ര തെക്ക് 1, രാമങ്കരി 1, നെടുമുടി 1, ചേര്‍ത്തല 14, ചേര്‍ത്തല സൗത്ത് 2, ചെട്ടികുളങ്ങര 2, കൃഷ്ണപുരം 2, പാണാവള്ളി 2, പത്തിയൂര്‍ 2, പെരുമ്പളം 2, തകഴി 2, താമരക്കുളം 2, തെക്കേക്കര 2, തിരുവന്‍ വണ്ടൂര്‍ 2, വെളിയനാട് 2, ചേപ്പാട് 5, എഴുപുന്ന 11, കണ്ടല്ലൂര്‍ 3, കഞ്ഞിക്കുഴി 10, കോടംതുരുത്ത് 4, മണ്ണഞ്ചേരി 54, മാരാരിക്കുളം നോര്‍ത്ത് 4, മുതുകുളം 3, പള്ളിപ്പുറം 36, പുന്നപ്ര വടക്ക് 6, പുറക്കാട് 43, തഴക്കര 6, തൃക്കുന്നപ്പുഴ 3, തുറവൂര്‍ 3. ഇന്ന് 306 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 8754 പേര്‍ രോഗമുക്തരായി. 4042 പേര്‍ ചികില്‍സയിലുണ്ട്.
Alappuzha: 476 people are covid confirmed