ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ പരിപാടികളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി റിഹാബ് ഇന്ത്യ ഫൗണ്ടേഷന് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ നിയമോപദേശം തേടുമെന്നും റിഹാബ് വ്യക്തമാക്കി.