കാഠ്മണ്ഡു: നേപ്പാള്‍-തിബത്ത് അതിര്‍ത്തിയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇന്ത്യയിലെ ബിഹാര്‍, അസം എന്നീ പ്രദേശങ്ങളില്‍ ഇതിന്റെ പ്രകനമ്പനമുണ്ടായി. ഭൂമിക്ക് ഉള്ളില്‍ ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്ടോണിക് പ്ലെയിറ്റുകള്‍ കൂട്ടിമുട്ടുന്ന പ്രദേശമായതിനാല്‍ നേപ്പാള്‍ ഭൂകമ്പസാധ്യതാ പ്രദേശമാണ്. എവിടെയും മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല.