ഉന്നതര്‍ക്കെതിരേയും മൊഴികള്‍; ചൂഷണത്തെ നിസ്സാരവല്‍ക്കരിച്ച് നടിമാരും, റിപോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം
തിരുവനന്തപുരം: മലയാള സിനിമയില്‍ അരങ്ങുവാഴുന്നത് കേട്ടുകേള്‍വിക്കപ്പുറമുള്ള കൊടുംചൂഷണങ്ങളെന്ന് ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട്. ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് മലയാള സിനിമയെന്ന് അടിവരയിടുന്ന റിപോര്‍ട്ടില്‍ ചൂഷണത്തെ ന്യായീകരിച്ചും നിസ്സാരവല്ക്കരിച്ചും ഉന്നത നടന് മുതല്‍ നടി വരെയുണ്ട്. വന്‍ ലൈംഗിക ചൂഷണമാണ് മേഖലയിലെന്ന് ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ തുറന്നുപറയുമ്പോള്‍, ഒരു ഉന്നത നടനും നടിയും ഉള്‍പ്പെടെ ഇത്തരം ചൂഷണങ്ങളെ നിസ്സാരവല്ക്കരിച്ചതായും പറയുന്നുണ്ട്.
ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂരണരൂപം വായിക്കാം