You Searched For "Hema Committee report"

ഹേമ കമ്മിറ്റി റിപോര്‍ട്ട്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

24 Dec 2024 5:10 AM GMT
കോട്ടയം: ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിര...

ഹേമകമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കിയില്ല; ഉടന്‍ കേരളത്തിലേക്ക്: ദേശീയ വനിതാ കമ്മീഷന്‍

22 Sep 2024 7:17 AM GMT

ന്യൂഡല്‍ഹി: ഹേമകമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കാനാവശ്യപ്പെട്ടിട്ടും നല്‍കാത്ത പശ്ചാത്തലത്തില്‍ ഉടന്‍ കേരളത്തിലേക്കെത്തുമെന്ന് ദേശീയ വനിതാ കമ...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: പോക്‌സോ മൊഴികളില്‍ സ്വമേധയാ കേസെടുത്തേക്കും

20 Sep 2024 4:36 AM GMT
തിരുവനന്തപുരം: മലയാള സിനിമയിലെ ചൂഷണം സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണസംഘത്തിന്റെ ത...

വാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി

16 Sep 2024 7:23 AM GMT
കൊച്ചി: ഹേമാ കമ്മിറ്റി മുമ്പാകെ നല്‍കിയ നടിയുടെ മൊഴി പുറത്തുവനന്തിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ്(ഡബ്ല്യുസിസി) രംഗത്ത്. ...

പ്രമുഖ നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ നടിയുടെ മൊഴി പുറത്ത്

16 Sep 2024 7:05 AM GMT
കൊച്ചി: ഹേമാ കമ്മിറ്റി മുമ്പാകെ നടി നല്‍കിയ മൊഴി പുറത്ത്. ഒരു പ്രമുഖ നടനും സംവിധായകനുമെതിരേ നല്‍കിയ മൊഴിയാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. സംവിധായകന്...

കൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും

8 Sep 2024 5:01 AM GMT
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ നവംബറില്‍ കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ച സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും. നവംബറില്‍ കേരളീയവും ഡിസംബറില...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്; വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച്

5 Sep 2024 6:38 AM GMT
അതിനിടെ, ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സപ്തംബര്‍ ഒമ്പതിനു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയേക്കുമെന്നാണ്...

നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; ആകെ ആറു പ്രതികള്‍

3 Sep 2024 3:00 PM GMT
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരേ കേസെടുത്തു. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: ഒരാഴ്ചയ്ക്കകം പൂര്‍ണരൂപം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

30 Aug 2024 2:33 PM GMT
ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇടപെടല്‍....

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: കൂട്ടരാജിയും പിരിച്ചുവിടലും പരിഹാരമല്ല; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

30 Aug 2024 12:31 PM GMT
കോഴിക്കോട്: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ കൂട്ടരാജിയും പിരിച്ചുവിടലും പരിഹാരമല്ല, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്...

'തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടില്‍'; ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ ടി പത്മനാഭന്‍

29 Aug 2024 9:36 AM GMT
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും...

'ഭീരുക്കളെ പോലെ ഒഴിഞ്ഞുമാറി'; 'അമ്മ'യ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍വതി

29 Aug 2024 6:07 AM GMT
ന്യൂഡല്‍ഹി: നടന്‍മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നതിനു പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്...

നിയമക്കുരുക്കില്‍ വെള്ളിത്തിര; ലൈംഗികാതിക്രമത്തിന് ഇതുവരെ 17 കേസുകള്‍

28 Aug 2024 6:28 AM GMT
തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകള്‍. പ്രമുഖ താരങ്ങള്‍ ഉള...

പുതിയ തലമുറയും സ്ത്രീകളും വരട്ടെയെന്ന് ശ്വേതാ മേനോന്‍

27 Aug 2024 12:22 PM GMT
കൊച്ചി: 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി ശ്വേതാ മേനോന്‍. എക്‌സിക്യൂട്ടീവിലേക്ക് പുതിയ തലമുറയും സ്ത്രീകളും നല്ല ആളുകളും വരട്ടെയെന്ന...

'അമ്മയ്ക്ക്' വീഴ്ച സംഭവിച്ചു; ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്: പൃഥ്വിരാജ്

26 Aug 2024 2:54 PM GMT
കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാ...

ലൈംഗികാതിക്രമം: രഞ്ജിത്തിനെ പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍

24 Aug 2024 6:21 AM GMT
കൊച്ചി: ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തക...

ഞാന്‍ ഇതുവരെ ആരുടെ വാതിലിലും മുട്ടിയിട്ടില്ല; പരാതിയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ഇന്ദ്രന്‍സ്

24 Aug 2024 5:26 AM GMT
കൊച്ചി: ഞാന്‍ ഇതുവരെ ആരുടെ വാതിലിലും മുട്ടിയിട്ടില്ലെന്നും ആരോപണങ്ങളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും നടന്‍ ഇന്ദ്രന്‍സ്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് സംബന്...

രഞ്ജിത്ത് പ്രഗല്‍ഭനായ കലാകാരന്‍; രേഖാമൂലം പരാതി കിട്ടിയാല്‍ അന്വേഷണമെന്ന് മന്ത്രി സജി ചെറിയാന്‍

24 Aug 2024 4:52 AM GMT
കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് സംരക്ഷണമൊരുക്കി മന്ത്രി സജി ...

ഹേമാ കമ്മിറ്റി റിപോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് 'അമ്മ'; പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്ന് സിദ്ദീഖ്

23 Aug 2024 9:50 AM GMT
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാ വ്യവസായത്തെയാകെ മോശക്കാരാക്കരുതെന്നും 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ ഉള്ളത...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്; യഥാര്‍ഥത്തില്‍ പുറത്തുവരേണ്ട ഭാഗങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല

23 Aug 2024 7:00 AM GMT
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ നിന്ന് കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ ഗൂഢാലോചനയാണ് നട...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: പുറത്തുവിടാന്‍ പറഞ്ഞ ഭാഗങ്ങള്‍ മറച്ചുവച്ചു; സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍

23 Aug 2024 6:55 AM GMT
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍. പുറത്തുവിടാന്‍ ഉത്തരവിട്ട ഭാഗങ്ങള്‍ പോലും പുറത്തുവിട്ടില്ലെന...

ചെരിപ്പൂരി അടിക്കാന്‍ പോയിട്ടുണ്ട്; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് നടി ഉഷ

22 Aug 2024 12:32 PM GMT
കൊച്ചി: അനുഭവിച്ച കുട്ടികള്‍ തന്നെയാണല്ലോ മൊഴി കൊടുത്തത്. നടന്ന കാര്യം തന്നെയാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ പല കാര്യങ്ങളും നേരത്തേ അറിഞ്ഞതാണല്ലോ. ...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: ഹൈക്കോടതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; പൂര്‍ണരൂപം ഹാജരാക്കാന്‍ നിര്‍ദേശം

22 Aug 2024 7:42 AM GMT
കൊച്ചി: മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ കനത്ത തിരി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വീണ്ടും മൗനം പാലിച്ച് 'അമ്മ'; റിപ്പോര്‍ട്ട് പഠിച്ച് വിശദമായ മറുപടി നല്‍കും

22 Aug 2024 5:36 AM GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാതെ മലയാള സിനിമാ താര സംഘടനയായ 'അമ്മ'. എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘ...

'ഇരകളും വേട്ടക്കാരും ഒന്നിച്ചുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ്?; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നടി പാര്‍വതി തിരുവോത്ത്

21 Aug 2024 4:43 PM GMT
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ രൂക്ഷ പ്രതികരണവുമായി നടിയും വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. ഇരകളും വേട്ടക്കാരും ഒന്നി...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിവയ്പിനെതിരേ എസ്ഡിപിഐ പ്രകടനം

20 Aug 2024 5:09 PM GMT
കൊച്ചി: മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവച്ച സര്‍ക്കാര്‍ നട...

ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവച്ചിട്ടില്ല; പരാതി നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

20 Aug 2024 3:55 PM GMT
തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടില്ലെന്നും പരാതി നല്‍കിയാല്‍ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്നും മുഖ...

പ്രമുഖ നടനില്‍ നിന്ന് ദുരനുഭവമുണ്ടായി; തിലകന്റെ മകള്‍; ഉചിത സമയത്ത് പേര് വെളിപ്പെടുത്തും

20 Aug 2024 11:47 AM GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്റെ മകള്‍ സോണിയ തില...

നീതി തേടിയുള്ള പോരാട്ടം ശരിയായ ദിശയിലെന്ന് ഡബ്ല്യുസിസി

19 Aug 2024 4:01 PM GMT
കൊച്ചി: സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് വിമന്‍ ഇന്‍ സിനിമാ...

നിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ തുറന്നടിച്ച് വിനയന്‍

19 Aug 2024 3:09 PM GMT
തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ ചൂഷണം സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തുറന്നടിച്ച് സംവിധായകന്‍ വിനയന്‍...

ഉന്നതര്‍ക്കെതിരേയും മൊഴികള്‍; ചൂഷണത്തെ നിസ്സാരവല്‍ക്കരിച്ച് നടിമാരും, റിപോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം

19 Aug 2024 2:15 PM GMT
തിരുവനന്തപുരം: മലയാള സിനിമയില്‍ അരങ്ങുവാഴുന്നത് കേട്ടുകേള്‍വിക്കപ്പുറമുള്ള കൊടുംചൂഷണങ്ങളെന്ന് ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട്. ക്രിമിനലുകള്‍ നിയന്...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്:ഗുരുതര കേസുകള്‍ പൂഴ്ത്തിവച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

19 Aug 2024 12:39 PM GMT
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷം പൂഴ്ത്തിവച്ച...

മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പ്; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത്

19 Aug 2024 10:40 AM GMT
കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കെതിരായ ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ അടങ്ങിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലൈംഗിക ചൂഷണങ്ങള്‍...
Share it