സയണിസ്റ്റ് വ്യോമാക്രമണത്തില്‍ മേയര്‍ കൊല്ലപ്പെട്ടു

Update: 2024-10-16 11:42 GMT

ബെയ്‌റൂത്ത്: ലെബനാനില്‍ സയണിസ്റ്റുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ നബാത്തിയ മുന്‍സിപ്പാലിറ്റിയുടെ മേയര്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍സിപ്പാലിറ്റിയുടെ ഓഫീസുകളും തൊഴിലാളി യൂണിയനുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags:    

Similar News