എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎക്ക് കൈമാറാന്‍ എന്‍സിപി നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ അനുമതി

എല്‍ഗാര്‍ കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനെ(ഡിജിപി) അറിയിച്ചതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-02-13 06:43 GMT
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറാന്‍ മഹാരാഷ്ട്രയിലെ എന്‍സിപിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.

എല്‍ഗാര്‍ കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനെ(ഡിജിപി) അറിയിച്ചതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ തീരുമാനം ഡിജിപി പൂനെ കോടതിയെ അറിയിക്കും.


Tags:    

Similar News