വെടിക്കെട്ടിന് അപേക്ഷ നല്‍കിയിരുന്നില്ല: ജില്ലാ കലക്ടര്‍

സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

Update: 2024-10-29 03:04 GMT

കാസര്‍കോട്: കാസര്‍കോട് നിലേശ്വരത്ത് വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ഇന്‍പശേഖര്‍ കാളിമുക്ക്. കാസര്‍കോട് സംഭവിച്ച ദുരന്തം അതി ദാരുണമാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ക്ഷേത്ര സംഘാടകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണക്കൂടം സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News