ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍

ousepachan in rss programme

Update: 2024-10-13 13:21 GMT

തൃശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍. ആര്‍എസ്എസ്സിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. പരിപാടിയില്‍ ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. ആര്‍എസ്എസ് വിശാല സ്വഭാവമുള്ള സംഘടനയാണെന്ന് ഔസേപ്പച്ചന്‍ അവകാശപ്പെട്ടു.




Tags:    

Similar News