പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് വാള്‍വും തുറന്നു

Update: 2022-08-06 15:08 GMT

തൃശൂര്‍: പൊരിങ്ങല്‍കുത്ത് ഡാമിന്റെ നിലവില്‍ തുറന്നിരിക്കുന്ന രണ്ട് സ്ലൂയിസുകള്‍ക്ക് പുറമെ മൂന്നാമത്തെ സ്ലൂയിസ് വാള്‍വ് (സ്ലൂയിസ് വാള്‍വ് 2) 8 മണിക്ക് പൂര്‍ണമായും തുറന്ന് അധികജലം പുറത്തേക്കൊഴുക്കുന്നു. ചാലക്കുടി പുഴയില്‍ 10 സെ.മീറ്ററോളം വെള്ളം ഉയരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.

Tags:    

Similar News