നാദാപുരത്ത് വീട്ടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍

Update: 2024-10-21 03:56 GMT

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍. വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് താമസക്കാരന്‍. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ വ്യക്തനയില്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News