കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം; സിഎഫ്എല്‍ടിസി ജീവനക്കാരനായ പ്രതി അറസ്റ്റില്‍

സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി

Update: 2021-09-05 06:17 GMT
പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം. സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പോലിസ് അറസ്റ്റ് ചെയ്തു.




Tags:    

Similar News