രണ്ട് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു

Update: 2024-10-27 16:21 GMT

തെല്‍അവീവ്: തെക്കന്‍ ലെബനാനില്‍ രണ്ടു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു. വാറന്റ് ഓഫീസറായ ഷോള്‍ മോയല്‍, സ്റ്റാഫ് സര്‍ജന്റ് മലാച്ചി യെചുദ ഹരാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തില്‍ തകരുകയായിരുന്നു, ഏറെ നേരെ പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഇസ്രായേലികള്‍ക്ക് സാധിച്ചത്.

Similar News