വയനാട് ദുരന്തം: ഇന്ന് മന്ത്രിസഭായോഗം

Update: 2024-12-22 01:41 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം. ഇന്ന് വൈകീട്ട് 3.30ന് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. പുനരധിവാസത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും.

Similar News