ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ബജ്‌റംഗദള്‍ നേതാക്കള്‍ തന്നെയാണ് പോലിസിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.