ഹജ്ജ് ഹൗസിന് സ്ഥലം: 'ഹിന്ദുക്കൾ ഡൽഹി വിടേണ്ടി വരും' |THEJAS NEWS
ഹജ്ജ് ഹൗസ് നിർമാണത്തിന് ഭൂമി അനുവദിച്ചതിനെതിരേ ഡൽഹിയിൽ ഹിന്ദുത്വരുടെ റാലിയും വിദ്വേഷപ്രസംഗവും. പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ വെള്ളിയാഴ്ചയാണ് റാലി നടന്നത്.

Full View
Copyright @2022
Powered by Hocalwire