യൂട്യൂബ് വീഡിയോ വിലക്ക് ചട്ടവിരുദ്ധം|THEJAS NEWS
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററി യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തത് ചട്ടവിരുദ്ധമായെന്ന് റിപോര്‍ട്ട്. യുട്യൂബ് ചാനലുകളുടെ നിരോധനം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററിക്ക് അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ്.
Full View