- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BSR
വഖ്ഫ് ഭേദഗതി ബില്ല് ലോക്‌സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, വാക്കേറ്റം
8 Aug 2024 9:43 AM GMTന്യൂഡല്‍ഹി: വഖ്ഫ് ഭൂമികള്‍ കൈയടക്കാന്‍ ലക്ഷ്യമിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് കേന്ദ്ര ന്യൂന...
വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവര്ണപുത്രി; ലോക്‌സഭയില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
8 Aug 2024 8:17 AM GMTനിലമ്പൂരിലെ എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനായി വയനാട്ടില്‍
8 Aug 2024 6:33 AM GMTമലപ്പുറം: വയനാട് ഉരുള്‍ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനായി നിലമ്പൂര്‍, ചാലിയാര്‍ മേഖലയില്‍ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ശേഷം മലപ്പുറം ജില്ലയിലെ എസ് ...
നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി
8 Aug 2024 5:55 AM GMTകൊച്ചി: മുസ് ലിം ലീഗ് നേതാവും പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലം എംഎല്‍എയുമായ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി നല്‍...
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
8 Aug 2024 5:46 AM GMTകൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായി ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു. ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ...
''നിങ്ങള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി''; വിനേഷ് ഫോഗറ്റിനെ പിന്തുണച്ച് എം കെ സ്റ്റാലിന്‍
7 Aug 2024 2:59 PM GMTചെന്നൈ: പാരിസ് ഒളിംപിക്‌സില്‍ വനിതാ ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ...
അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിച്ച് വഖ്ഫ് നിയമ ഭേദഗതി ബില്ല്
7 Aug 2024 2:25 PM GMTന്യൂഡല്‍ഹി: നിലവിലെ വഖ്ഫ് നിയമങ്ങളില്‍ സാരമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വഖ്ഫ് നിയമ ഭേദഗതി ബില്ല് ഒരുങ്ങുന്നു. മുസ്‌ലിം സ്ത്രീകള്‍ക്കും അമുസ്‌ലിംകള്‍ക്ക...
ഔട്ടര്‍ റിങ് റോഡ് നിര്‍മാണം: 1629 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും
7 Aug 2024 1:14 PM GMTതിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 1629.24 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക...
വയനാട് ദുരന്തം: ചാലിയാറില്‍ തിരച്ചില്‍ തുടരുന്നു; ഇന്ന് കണ്ടെത്തിയത് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും
7 Aug 2024 12:42 PM GMTനിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ബുധനാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങള...
നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം
7 Aug 2024 11:58 AM GMTന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും പൈലറ...
മുംബൈ കോളജിലെ ഹിജാബ് നിരോധനം: അപ്പീലില്‍ സുപ്രിംകോടതി വാദം കേള്‍ക്കും
7 Aug 2024 10:18 AM GMTന്യൂഡല്‍ഹി: ഹിജാബ് നിരോധിച്ച മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ വിദ്യാര്‍ഥികളുടെ അപ്പീലില്‍ വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി...
യഹ് യാ സിന്‍വാറിനെ പുതിയ രാഷ്ട്രീയകാര്യ മേധാവിയായി പ്രഖ്യാപിച്ച് ഹമാസ്
7 Aug 2024 5:40 AM GMTഗസാ സിറ്റി: പുതിയ രാഷ്ട്രീയകാര്യ മേധാവിയായി യഹ് യാ സിന്‍വാറിനെ ഹമാസ് പ്രഖ്യാപിച്ചു. ഇറാനിലെ തെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മാഈല്...
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് പഠനം
7 Aug 2024 4:59 AM GMTമൃതദേഹം മാറിനല്‍കി; 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി
7 Aug 2024 4:52 AM GMTന്യൂഡല്‍ഹി: മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവ്. ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിനെ...
ചാലിയാറിൽ നിന്ന് ഇന്നും രണ്ട് ശരീര ഭാഗങ്ങൾ കണ്ടെടുത്തു
6 Aug 2024 4:19 PM GMTനിലമ്പൂർ: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ചൊവ്വ) ലഭിച്ചത് 2 ശരീര ഭാഗങ്ങൾ. മുണ്ടേരി കുമ്പളപ്പാറ...
വയനാട് ദുരന്തം: സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാവും-എസ് ഡിപിഐ
6 Aug 2024 2:08 PM GMTതിരുവനന്തപുരം: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായ വയനാടിന്റെ അതിജീവനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാവാ...
വയനാട് ദുരന്തം: കേരളത്തിനെതിരായ ഗൂഢാലോചനയില്‍ കേന്ദ്രത്തിനെതിരേ മന്ത്രിമാര്‍
6 Aug 2024 1:53 PM GMTതിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നുണപ്രചാരണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന റിപോര്‍ട്ടില്‍ പ്രതിരണങ്ങളുമായി ...
കേരളത്തിനെതിരേ ലേഖനങ്ങളെഴുതാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു; വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരേ ഗുരുതര ആരോപണം
6 Aug 2024 1:17 PM GMTന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രജ്ഞരോട് നിര്‍ദേശിച്ചതായി ആരോപണം. ...
നാടക നടി നിലമ്പൂര്‍ വിജയലക്ഷ്മി അന്തരിച്ചു
6 Aug 2024 1:00 PM GMTനിലമ്പൂര്‍: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 11ഓടെയാണ് ആയിരുന്നു അന്ത്യം....
മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരണപ്പെട്ട സംഭവം: മാതാവ് രേഷ്മയ്ക്ക് 10 വര്‍ഷം തടവും അരലക്ഷം പിഴയും
6 Aug 2024 12:51 PM GMTകൊല്ലം: അജ്ഞാത കാമുകന്റെ ഉപദേശപ്രകാരം മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ മാതാവിന് 10 വര്‍ഷം തടവും അരലക്ഷം പിഴയും. കൊല...
ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞുവച്ചു
6 Aug 2024 12:20 PM GMTധക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതിനു പിന്നാലെ ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രിയെ തടഞ്ഞുവച്ചു. രാജ്യം...
വയനാട് ദുരന്തമേഖലയില്‍ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യം
6 Aug 2024 10:09 AM GMTതിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നു ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നി...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും 19.60 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
6 Aug 2024 7:22 AM GMTകാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെ...
പത്തനംതിട്ട കുരമ്പാലയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
6 Aug 2024 6:25 AM GMTപത്തനംതിട്ട: പത്തനംതിട്ടയില്‍ പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്...
'റീ ബില്‍ഡ് വയനാട്'; സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍
5 Aug 2024 4:39 PM GMTതിരുവനന്തപുരം: ഉരുള്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍മിര്‍മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് നടപ്പാക്കുന്നു. റീ ബില്‍ഡ്...
അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു
5 Aug 2024 3:53 PM GMTഅബൂദബി: യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24) ആ...
ഇസ്രായേലിനെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
5 Aug 2024 3:37 PM GMTതെഹ്‌റാന്‍: ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈല്‍ ഹനിയ്യയെ തങ്ങളുടെ തലസ്ഥാനമായ തെഹ്‌റാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയത് അന...
സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചില്ല; താനൂര്‍ കസ്റ്റഡി കൊലക്കേസില്‍ നാല് പോലിസകാര്‍ക്ക് ജാമ്യം
5 Aug 2024 2:39 PM GMTകൊച്ചി: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡികൊലക്കേസില്‍ പ്രതികളായ നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സ...
ബിജെപിയുടേത് വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം: മുസ് ലിം ലീഗ്
5 Aug 2024 2:31 PM GMTന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും വഖ്ഫ് ബോര്‍ഡിനും കൗണ്‍സിലിനും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി സര്‍ക്കാരി...
വഖ്ഫ് നിയമ ഭേദഗതി: കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരം-എം കെ ഫൈസി
5 Aug 2024 2:05 PM GMTന്യൂഡല്‍ഹി: വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഭരണഘടനയുടെ...
ശെയ്ഖ് ഹസീന രാജ്യംവിട്ടു; ഇന്ത്യയിലേക്കെന്ന് റിപോര്‍ട്ട്
5 Aug 2024 11:02 AM GMTധക്ക: സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷമായതോടെ രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപോര്‍ട്ട്. സൈനിക വിമാനത്തില്‍ 'സുരക്ഷിത സ...
വിദ്യാര്‍ഥി പ്രക്ഷോഭം: ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ചു
5 Aug 2024 10:36 AM GMTധക്ക: വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാവുകയും സൈന്യം അന്ത്യശാസനം നല്‍കുകയും ചെയ്തതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പ്രക്ഷോഭം അടി...