- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശെയ്ഖ് ഹസീന രാജ്യംവിട്ടു; ഇന്ത്യയിലേക്കെന്ന് റിപോര്‍ട്ട്

ധക്ക: സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷമായതോടെ രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപോര്‍ട്ട്. സൈനിക വിമാനത്തില്‍ 'സുരക്ഷിത സ്ഥാന'ത്തേക്ക് മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍, ഇന്ത്യയിലെ ബംഗാളിലേക്ക് ഹസീന വന്നതെന്നും റിപോര്‍ട്ടുകളുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സൈന്യത്തിന്റെ അന്ത്യശാസനം ലഭിച്ചതോടെയാണ് ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിയിലേക്ക് ഇരച്ചുകയറി.
സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കാനുള്ള നീക്കത്തിനെതിരേ 'സ്റ്റുഡന്റ്‌സ് എഗയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടന തുടങ്ങിയ സമരമാണ് ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. രാജ്യത്തെ 13 ജില്ലകളിലേക്കും കലാപം പടര്‍ന്നതോടെയാണ് ഹസീനയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടിവന്നത്.
RELATED STORIES
മുസ്ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ക്കെതിരെ കേസ്...
27 April 2025 11:32 AM GMTവീടിന് മുകളില്‍ ഫലസ്തീന് പതാക സ്ഥാപിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്ത്...
27 April 2025 11:15 AM GMTഉത്തരാഖണ്ഡില്‍ മൂന്നു മദ്റസകള്‍ കൂടി പൂട്ടിച്ചു; 1974ല്‍ സ്ഥാപിച്ച...
27 April 2025 10:52 AM GMTസീലംപൂരിലെ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയും ആര്‍എസ്എസും...
27 April 2025 10:41 AM GMTകാനഡയില്‍ ഫെസ്റ്റിവലിന് കൂടിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി;...
27 April 2025 10:18 AM GMTജഡ്ജിയെ അറസ്റ്റ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്...
27 April 2025 10:09 AM GMT