- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരേ കേസ്
വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് ആര്‍എംപി നേതാവ് കെകെ രമക്കെതിരേ കേസ്. ജയരാജനെ കൊലയാളി എന്നു വിശേഷിപ്പിച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ വടകര ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. രമയുടെ കൊലയാളി പരാമര്‍ശം സ്ഥാനാര്‍ഥി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്നതും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു കോടിയേരി പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. പരമാര്‍ശത്തിനെതിരേ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടിയേരി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജനെതിരേ രമ കൊലയാളി എന്ന പരാമര്‍ശം നടത്തിയത്. രമയുടെ ഭര്‍ത്താവും ആര്‍എംപി നേതാവുമായിരുന്ന ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നുമാവശ്യപ്പെട്ടു കെകെ രമ, ആര്‍എംപി നേതാക്കളയാ എന്‍ വേണു, പി കുമാരന്‍ കുട്ടി എന്നിവര്‍ക്കെതിരേ ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചിരുന്നു.
RELATED STORIES
ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ കുഴഞ്ഞ് വീണ്...
19 Nov 2024 5:06 AM GMTആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍...
11 Nov 2024 5:27 AM GMTഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം...
10 Nov 2024 12:06 PM GMTഎലിക്ക് കെണി വച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള് അബദ്ധത്തില്‍ കഴിച്ചു; ...
10 Nov 2024 7:37 AM GMTആലപ്പുഴയില്‍ ഗര്‍ഭിണി ഓടയില്‍ വീണു; പിന്നാലെ ഓട സ്ലാബിട്ട് മൂടി...
9 Nov 2024 9:56 AM GMTഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കോഴിക്കോട്...
21 Oct 2024 5:57 AM GMT