Big stories

രാജ്യത്ത് 35,178 പുതിയ കൊവിഡ് കേസുകള്‍; മരണം 440

രാജ്യത്ത് 35,178 പുതിയ കൊവിഡ് കേസുകള്‍; മരണം 440
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 440 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,32,519 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,169 പേര്‍ രോഗമുക്തരായി. ഇതോടെ മൊത്തം രോഗമുക്തരായവരുടെ എണ്ണം 3,14,85,923 ആയി ഉയര്‍ന്നു. 1.95 ശതമാനം ആണ് ഈ ആഴ്ച്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Next Story

RELATED STORIES

Share it