കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധിയും അശോക് ഗെലോട്ടും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി

22 Sep 2022 6:01 PM GMT
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മല്‍സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷക്കപ്പെടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യാഴാഴ്ച...

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം: സമവായചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

22 Sep 2022 5:51 PM GMT
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ ഇടപെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഓരോ വിഭാഗവുമായും പ്രത്യേകം ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ട...

പത്താംതരം തുല്യതാ പരീക്ഷ മാറ്റിവച്ചു

22 Sep 2022 5:39 PM GMT
തിരുവനന്തപുരം: സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ മാറ്റിവച്ചു. പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ഇ ഡി, എന്‍ഐഎ പരിശോധന നടന്നതിനെ...

കോന്നി മെഡിക്കല്‍ കോളേജ്: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി

22 Sep 2022 5:33 PM GMT
പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്ത...

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം; എന്‍ഐടി ഡയറക്ടര്‍ അവധിയില്‍ പ്രവേശിച്ചു

22 Sep 2022 5:26 PM GMT
കോഴിക്കോട്: പൂര്‍വവിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറപ്പില്‍ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്...

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടി ജനാധിപത്യ ധാര്‍മികതക്ക് എതിര്: ജമാഅത്തെ ഇസ് ലാമി നേതാവ് സയ്യിദ് സദഅത്തുല്ല ഹുസയ്‌നി

22 Sep 2022 4:58 PM GMT
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന എന്‍ഐഎ, ഇഡി പരിശോധനക്കും നേതാക്കളുടെ അറസ്റ്റിനുമെതിരേ ജമാഅത്തെ ഇസ...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാപരീക്ഷകള്‍ മാറ്റി

22 Sep 2022 4:26 PM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താലായതുകൊണ്ട് വിവിധ സര്‍വകലാശാകളിലെ പരീക്ഷകളും അഭിമുഖങ്...

മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 വ്യവസായ പാർക്കുകൾ

22 Sep 2022 4:08 PM GMT
തിരുവനന്തപുരം : സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെ...

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; അറസ്റ്റിലായത് 45 നേതാക്കള്‍, കേരളത്തില്‍ 19 പേര്‍

22 Sep 2022 3:45 PM GMT
ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനത്തിന് പരിശീലനവും പണവും നല്‍കിയെന്ന് ആരോപിച്ച് എന്‍ഐഎയും ഇ ഡിയും പോപുലര്‍ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയ...

ഐഎഎസ്സില്‍ അഴിച്ചുപണി: ബിശ്വാസ് സിന്‍ഹ ധനകാര്യ സെക്രട്ടറി; ജാഫര്‍ മാലിക് കുടുംബശ്രീ ഡയറക്ടര്‍

22 Sep 2022 3:00 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ബിശ്വാസ് സിന്‍ഹയാണ് ധനകാര്യ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഇന്‍ സ്പഷ്യല്‍ ...

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഉപരോധസമരം ചിത്രീകരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫര്‍ക്ക് പോലിസ് മര്‍ദ്ദനം

22 Sep 2022 2:42 PM GMT
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ദേശീയപാതാ ഉപരോധം ചിത്രീകരിക്കുന്നതിനിടെ സുപ്രഭാതം ഫോട്ടോഗ്രാഫര്‍ക്കു നേരേ പോലിസ് ആക്രമണം. പോലിസിന്റെ ലാ...

സംസ്ഥാനത്തെ സ്‌കൂള്‍ സമയം മാറ്റണമെന്ന് ഖാദര്‍ കമ്മിറ്റി

22 Sep 2022 2:14 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. രാവിലെ എട്ടു മുതല്‍ ഒരു മണിവരെയാക്കാനാണ്...

എകെജി സെന്റര്‍ ആക്രമണക്കേസ്; പ്രതി മൂന്ന് ക്രിമിനല്‍ കേസില്‍ പ്രതിയെന്ന് പോലിസ്

22 Sep 2022 1:42 PM GMT
തിരുവന്തപുരം: സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നേരത്തെ മൂന...

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി; അശോക് ഗലോട്ട് പാര്‍ട്ടി അധ്യക്ഷനായാല്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

22 Sep 2022 1:20 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന അശോക് ഗെലോട്ടിന് ജയിച്ചാല്‍ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്താനാകില്ലെന്ന് രാഹുല്‍ ഗാന്ധ...

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടിക്കു പിന്നാലെ മുസ് ലിംനേതാക്കളെ സന്ദര്‍ശിച്ച് മോഹന്‍ ഭാഗവത്

22 Sep 2022 12:51 PM GMT
ന്യൂഡല്‍ഹി: വിവിധ തലങ്ങളിലുള്ള മുസ് ലിം സമുദായ നേതാക്കളെ കൂടെനിര്‍ത്താനുള്ള പദ്ധതിയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്...

വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

22 Sep 2022 12:41 PM GMT
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അന്യായ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു

ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

22 Sep 2022 12:22 PM GMT
തിരുവനന്തപുരം: 2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ല...

മത്സ്യവില്‍പ്പനയെക്കുറിച്ചുള്ള പരാതികള്‍ ഫിഷറീസ് കോള്‍ സെന്ററില്‍ അറിയിക്കാം

22 Sep 2022 12:19 PM GMT
തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വില്‍ക്കുന്നതും വില്‍പ്പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയി...

പോപുലര്‍ ഫ്രണ്ട് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ സന്ദേശം

22 Sep 2022 12:10 PM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരേ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച...

ഇവിടെയാണോ നിങ്ങള്‍ തുരക്കാന്‍ പോകുന്നത്?

21 Sep 2022 10:41 AM GMT
അഭിലാഷ് പടച്ചേരികോഴിക്കോട്: പഞ്ചായത്തുകളില്‍ പോലും വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യുകയൊ ഗ്രാമസഭ വിളിച്ചു കൂട്ടി ജനങ്ങളില്‍ നിന്ന് അനുമതി വാങ്ങുകയൊ ചെയ്യാത...

മണ്ണാര്‍ക്കാട് കാട്ടാനയുടെ ആക്രമണം; പിതാവിനും മകനും പരിക്ക്

21 Sep 2022 10:25 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ കാട്ടാനയുടെആക്രമണത്തില്‍ പിതാവിനും മകനും പരിക്കുപറ്റി.അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ഇ...

ഗ്യാന്‍വാപി, ജനസംഖ്യാ നിയന്ത്രണം: മോഹന്‍ ഭാഗവതുമായി മുസ് ലിം 'പ്രമുഖര്‍' നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

21 Sep 2022 10:12 AM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ഒരു കൂട്ടം 'പ്രമുഖ' മുസ് ലിം വ്യക്തികളും ആഗസ്റ്റ് അവസാനം ഡല്‍ഹിയിലെ ഝണ്ഡേവാലനിലെ കേശവ് കുഞ്ചിലുള്ള ആ...

പിതാവിനെയും മകളെയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

21 Sep 2022 9:52 AM GMT
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും പെണ്‍കുട്ടിയെയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാ...

യുപിയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍

21 Sep 2022 9:26 AM GMT
സഹറന്‍പൂര്‍: യുപിയിലെ സഹറന്‍പൂരില്‍ അധ്യാപകനെയും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.17 വയസ്സുള്ള ഒന്‍പതാം ക്ലാസ...

ഖുത്തുബ് മിനാര്‍ ഭൂമി: അവകാശവാദ ഹരജി കോടതി തള്ളി

21 Sep 2022 8:51 AM GMT
ഖുത്തുബ് മിനാര്‍ ഭൂമിയും സമീത്തെ പള്ളിയും തന്റെ കുടുംബസ്വത്താണെന്നു കാണിച്ച് സ്വകാര്യവ്യക്തി നനല്‍കിയ ഹരജിയാണ് ഡല്‍ഹി കോടതി തള്ളിയത്‌

'വിഴിഞ്ഞം സമരപ്പന്തല്‍ പൊളിക്കണം'; ഉത്തരവുമായി ജില്ലാ ഭരണകൂടം

21 Sep 2022 8:49 AM GMT
വിഴിഞ്ഞം: വിഴഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടിസ് നല്‍കി. സബ് ഡിവിഷണല്‍ മജിസ്‌ട...

വടക്കാഞ്ചേരി ദേശീയപാതയിലെ കാര്‍ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

21 Sep 2022 8:41 AM GMT
തളിപ്പറമ്പ: ദേശീയപാതയില്‍ വടക്കാഞ്ചേരി ജംങ്ഷനിനു സമീപമുണ്ടായ കാറപടകത്തില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം പുത്തൂര്‍ കുന്നിലെ ഇടച്ചേരിയന്‍ ...

2014നുശേഷം രാഷ്ട്രീയക്കാര്‍ക്കെതിരേയുള്ള ഇ ഡി കേസില്‍ നാലിരട്ടി വര്‍ധന; പ്രതിചേര്‍ക്കപ്പെട്ടവരില്‍ 95 ശതമാനവും പ്രതിപക്ഷത്തുള്ളവര്‍

21 Sep 2022 8:26 AM GMT
പ്രതിപക്ഷ രാഷ്ട്രീയക്കാരെ കേസില്‍ പെടുത്തി ഒതുക്കുന്നതില്‍ മുന്നിലാണ് സിബിഐ. എന്നാല്‍ പുതിയ കാലത്ത് ഈ സ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണെന്നാണ് ...

സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തല്‍സമയ സംപ്രേഷണത്തിലേക്ക്; തുടക്കം സെപ്തംബര്‍ 27ന്

21 Sep 2022 7:46 AM GMT
ന്യൂഡല്‍ഹി: സെപ്തംബര്‍ 27 മുതല്‍ ഭരണാഘടനാ ബെഞ്ചിലെ കേസുകളുടെ വാദം തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി തീരുമാനിച്ചു. തുടക്കത്തില്‍ യുട്യൂബില്‍ സംപ...

പട്ടികവര്‍ഗ പദവി അനുവദിക്കണം; കുര്‍മി സമുദായക്കാരുടെ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക്

21 Sep 2022 7:02 AM GMT
പുരുലിയ: പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ട് കുര്‍മി സമുദായാംഗങ്ങള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ബുധനാഴ്ച പുരുലിയയില...

ഫാഷിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയായി കലിക്കറ്റ് സര്‍വ്വകലാശാലയുടെ രണ്ട് ഉത്തരവുകള്‍

21 Sep 2022 6:35 AM GMT
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സെപ്തംബര്‍ 5ന് അദ്ധ്യാപക ദിനത്തില്‍ പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ ഫാഷിസ്റ്റ് നിയന്ത്രണങ്ങളെ ഉയര്‍ത്തിപ്പിടിക്...

നിയമസഭ പാസ്സാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

21 Sep 2022 6:04 AM GMT
തിരുവനന്തപുരം: സര്‍ക്കാരുമായി തര്‍ക്കം പൊതുജനമധ്യത്തിലെത്തുകയും തുടരുകയും ചെയ്യുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഷ് മുഹമ്മദ് ഖാന്‍ നിയമസഭ പാസ്സാക്കിയ അഞ്ച് ബ...

ഒരാള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുവരെയാകാം?

21 Sep 2022 5:48 AM GMT
ഇടപാടുകാരെക്കൊണ്ട് അക്കൗണ്ടുകള്‍ തുറപ്പിക്കാന്‍ ഓരോ ബാങ്കും പലപ്പോഴായി പലതരം സ്‌കീമുകള്‍ കൊണ്ടുവരാറുണ്ട്. പലതരം ഓഫറുകള്‍ അവര്‍ മുന്നോട്ടുവയ്ക്കും. ഇത് ...

സിനിമാഹാള്‍ തുറക്കാന്‍ അനുവദിക്കുന്ന കശ്മീര്‍ ഭരണകൂടത്തിന് വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളി തുറന്നുകൊടുത്തുകൂടെയെന്ന് ഉവൈസി; പ്രസ്താവന തെറ്റെന്ന് പോലിസ്

21 Sep 2022 5:26 AM GMT
ന്യൂഡല്‍ഹി : കശ്മീരിലെ ജുമാ മസ്ജിദ് അടച്ചിടുന്നതിനെക്കുറിച്ചുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവന അറിവില്ലായ്മയാണെന്നും തെറ്റാണെന്നും ശ്ര...

'അമിത് ഷാ സാമുദായികസൗഹാര്‍ദ്ദത്തെ തുരങ്കംവയ്ക്കും'; അമിത് ഷാക്കെതിരേ ശക്തമായി പ്രതികരിച്ച് തേജസ്വി യാദവ്

21 Sep 2022 4:43 AM GMT
പട്‌ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബീഹാര്‍ സന്ദര്‍ശനം സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിന് കാരണമാവുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്...

പെട്രോളിയം വിതരണക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു

21 Sep 2022 4:27 AM GMT
കൊച്ചി: സെപ്റ്റംബര്‍ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക...
Share it