സുവിശേഷ പ്രചാരകരെ തടഞ്ഞ സംഭവം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ നടപടിയെടുക്കണം; എസ്ഡിപിഐ

17 Oct 2022 6:42 AM GMT
പാലക്കാട്: നെന്മാറ പല്ലശ്ശനയില്‍ ക്രിസ്ത്യന്‍ സവിശേഷപ്രചാരകരെ തടഞ്ഞ ആര്‍എസ്എസ്സുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാകണമെന്ന് എസ്ഡിപിഐ പാല...

സിബിഐ സമന്‍സ്: സിസോദിയയുടെ വസതിയുടെ പരിസരത്ത് നിരോധനാജ്ഞ

17 Oct 2022 6:36 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് ഡല്‍ഹി പോലിസ് നിരോധനാജ്ഞ പ്രഖ്യാ...

യുക്രെയിനില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം

17 Oct 2022 6:27 AM GMT
കീവ്: യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ നിരവധി ഇടങ്ങളിലായി റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി. കമികാസ ഡ്രോണുകളാണ് വിക്ഷേപിച്ചതെന്ന് യുക്രെയിന്‍ അധികൃതര്‍ അറിയി...

ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം നല്‍കി

17 Oct 2022 6:10 AM GMT
കണ്ണൂര്‍: ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍മാരായ കേരള വോളിബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരണം നല്‍ക...

തെരുവുനായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; യുപിസ്വദേശി നായയെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊന്നു

17 Oct 2022 5:15 AM GMT
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തെരുവ് നായയുടെ നിരന്തരമായ കുരയില്‍ പ്രകോപിതനായ ഒരാള്‍ നായയെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊന്നു. പ്രദേശത്തെ കടയിലെ സിസ...

'എന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തല്‍'- സിബിഐ ചോദ്യം ചെയ്യലിനെതിരേ മനീഷ് സിസോദിയ

17 Oct 2022 4:43 AM GMT
ന്യൂഡല്‍ഹി: സിബിഐയുടെ ചോദ്യം ചെയ്യുന്നതിനുപിന്നില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താനാണെന്ന് മനീഷ് സിസോദിയ. ഡല്‍ഹി ഉപ...

ഡല്‍ഹി മദ്യനയം: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യംചെയ്യും

17 Oct 2022 4:01 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡല്‍ഹി ആസ്ഥാനത്തുവച്ച് സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് ഇന്നലെ അദ്ദേ...

ഓപ്പറേഷന്‍ യെല്ലോ: അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയും മുന്‍ഗണനാ കാര്‍ഡുകളും പിടിച്ചെടുത്തു

17 Oct 2022 3:49 AM GMT
ആലപ്പുഴ: ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി സംഭരിച്ച 500 കിലോഗ്രാം സൗജന്യ റേഷന്‍ അരി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. തൃക...

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു

17 Oct 2022 3:45 AM GMT
തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോ...

കേരളത്തിൽ ക്രിസ്ത്യൻ സുവിശേഷകർക്കെതിരേ ആർഎസ്എസ് അതിക്രമം

16 Oct 2022 9:58 AM GMT
പാലക്കാട് ജില്ലയിലെ പല്ലശന പഞ്ചായത്തിലാണ് സംഭവം. സുവിശേഷയോഗം നടത്താൻ അനുവദിക്കില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കി..

കക്കോടിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

16 Oct 2022 9:57 AM GMT
കോഴിക്കോട്: കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍. സ്തൂപം തകര്‍ത്തിട്ടുണ്ട്. പ്രതിമയുടെ തലയും തകര്‍ത്തിരിക്കുകയാണ്.ഗാന്ധി പീസ...

തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാന്‍ ശ്രമം; ഡല്‍ഹിയില്‍ രണ്ട് പോലിസുകാര്‍ അറസ്റ്റില്‍

16 Oct 2022 8:36 AM GMT
ന്യൂഡല്‍ഹി: ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ ഡല്‍ഹി പോലിസിലെ രണ്ട് പോലിസുകാരെ അറസറ്റ് ചെയ്തു. മൂന്ന് പോലിസുകാ...

ഡല്‍ഹി മദ്യനയത്തിന്റെ പേരില്‍ സിബിഐ സമന്‍സ്; മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നുവെന്ന് എഎപി

16 Oct 2022 8:25 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ നാളെ അറസ്റ്റ് ചെയ്യാനുള്ള കളമൊരുങ്ങുകയാണെന്ന ആരോപണ...

സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനം

16 Oct 2022 8:09 AM GMT
തിരുവനന്തപുരം: പൊതുജനങ്ങൾക്കായി ഡി.ടി.പി രംഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്‌ക്രൈബസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി...

ഡല്‍ഹി മദ്യനയം: ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് സിബിഐ സമന്‍സ്

16 Oct 2022 7:37 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് അയച്ചു. നാളെ രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍...

ശശി തരൂര്‍ വെറും ട്രെയിനി, കോണ്‍ഗ്രസ്സിനെ നയിക്കാനുള്ള പരിചയസമ്പത്തില്ലെന്ന് കെ സുധാകരന്‍

16 Oct 2022 7:22 AM GMT
കൊച്ചി: ശശി തരൂര്‍ കഴിവുള്ളയാളാണെങ്കിലും അദ്ദേഹത്തിന് കോണ്‍ഗ്രസ്സിനെപ്പോലെ ഒരു പാര്‍ട്ടിയെ നയിക്കാനുള്ള പരിചയസമ്പത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാ...

രൂപ വീണതല്ല, ഡോളര്‍ മെച്ചപ്പെട്ടതാണ് മൂല്യത്തകര്‍ച്ചക്ക് കാരണം; വിചിത്ര വിശദീകരണവുമായി ധനമന്ത്രി

16 Oct 2022 6:31 AM GMT
ന്യൂഡല്‍ഹി: മറ്റ് കറന്‍സികളേക്കാള്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നി...

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് പരിക്ക്

16 Oct 2022 6:19 AM GMT
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. ഷോപിയാനില്‍ ചൗധരി ഗുണ്ടിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സായുധര്‍ നടത്തി ...

കവച് : സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കമായി

16 Oct 2022 6:15 AM GMT
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക...

കേരളാ പോലിസിന്റെ അഭിമാനമായി മായയും മര്‍ഫിയും

16 Oct 2022 5:52 AM GMT
കൊച്ചി: കേരള പോലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പോലിസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മല്‍നോയിസ് എന്ന വിഭാഗ...

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി: 41 മരണം; കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം 110

16 Oct 2022 5:35 AM GMT
അങ്കാറ: തുര്‍ക്കിയിലെ ബാര്‍ടിന്‍ പ്രവിശ്യയിലെ കര്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 110 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങ...

ഹിന്ദിയില്‍ എംബിബിഎസ് പഠനം: മധ്യപ്രദേശില്‍ പൈലറ്റ് പ്രോജക്റ്റിന് ഇന്ന് തുടക്കം

16 Oct 2022 5:23 AM GMT
ഭോപാല്‍: എംബിബിഎസ് പഠനം ഹിന്ദിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പൈലറ്റ് പ്രജക്റ്റ് ആരംഭിക്കുന്നു. ഒന്നാംവര്‍ഷ പഠനത്തിനാവശ്യമ...

കര്‍ണാടകയില്‍ മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; 4 കുട്ടികളടക്കം 9 മരണം

16 Oct 2022 4:39 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പാല്‍ ടാങ്കര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. അതില്‍ നാല് പേര്‍ കുട്ടികളാണ്.ഒരു പാല്...

ആന്ധ്ര മന്ത്രിയുടെ വാഹനത്തിനുനേരെ നടന്‍ പവന്‍ കല്യാണിന്റെ ആരാധകരുടെ ആക്രമണം

16 Oct 2022 4:20 AM GMT
വിശാഖപ്പട്ടണം: ആന്ധ്ര മന്ത്രിയും വൈഎസ്ആര്‍എസ് കോണ്‍ഗ്രസ് നേതാവുമായ ആര്‍ കെ റോജയുടെ കാറ് കഴിഞ്ഞ ദിവസം വിശാഖപ്പട്ടണം വിമാനത്താളത്തിനു മുന്നില്‍വച്ച് ആക്ര...

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധികക്രമീകരണങ്ങൾ ഒരുക്കും: ആരോഗ്യ മന്ത്രി

16 Oct 2022 4:06 AM GMT
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ...

45 ശതമാനം അംഗപരിമിതിയുള്ളവർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര; മന്ത്രി

16 Oct 2022 4:02 AM GMT
തിരുവനന്തപുരം: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനിമുതൽ യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ജില്ലയ...

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ കരുനാഗപ്പള്ളി സ്വദേശിനി മരിച്ചു

15 Oct 2022 10:58 AM GMT
ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍വച്ച് തീര്‍ത്ഥാടക മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റുഖിയാബീവി(70)യാണ് മരിച്ചത്. ദ...

കോട്ടയം നഗരത്തില്‍ അജ്ഞാത മൃതദേഹം

15 Oct 2022 10:16 AM GMT
കോട്ടയം: കോട്ടയം നഗരത്തില്‍ മുള്ളന്‍കുഴിയിലെ കെട്ടിടസമുച്ചയത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം കണ്ടെത്തി. ആഴചകളുടെ പഴക്കമുണ്ടെന്ന് പോലിസ് പറയുന്നു...

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ; സംസ്ഥാനതല സമാപനം നാളെ

15 Oct 2022 10:02 AM GMT
കോഴിക്കോട്: Social Solidarity Party 2022; State level final on October 16Social Solidarity Party 2022; State level final on October 16Social Solidarity...

കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ വ്യാപക മഴക്ക് സാധ്യത

15 Oct 2022 9:10 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെ...

ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം: ദ്വദിന ശില്പശാല ഇന്ന് സമാപിക്കും

15 Oct 2022 9:07 AM GMT
അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണം ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐഎൽഡിഎം) ഉരുൾപൊട്ടൽ...

ലഹരിവിരുദ്ധ ബോധവൽക്കരണറാലി സംഘടിപ്പിച്ചു

15 Oct 2022 9:03 AM GMT
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി സംഘടിപ്പിച്ചു...

കശ്മീരില്‍ സായുധര്‍ ഒരാളെ വെടിവച്ചുകൊന്നു

15 Oct 2022 8:56 AM GMT
ശ്രീനഗര്‍: കശ്മീരില്‍ പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള കൊലപാതകപരമ്പരയില്‍ ഒന്നുകൂടെ. ഷോപിയാന്‍ ജില്ലയിലെ ഒരു കശ്മീരി പണ്ഡിറ്റിനെയാണ് ഇത്തവണ വെടിവച്ച...

മാവോവാദി കേസ്: ജി എന്‍ സായിബാബയെ വിടുതല്‍ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി മരവിപ്പിച്ചു

15 Oct 2022 8:37 AM GMT
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെ വിടുതല്‍ ചെയ്ത ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധി സുപ്രിംകോടതി മരവിപ്പിച്ചു....

സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നതാവരുത് വികസന പദ്ധതികള്‍: എന്‍ കെ റഷീദ് ഉമരി

15 Oct 2022 8:24 AM GMT
കോഴിക്കോട്: വികസന പദ്ധതികള്‍ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും അവരുടെ ജീവിതം വഴിമുട്ടിക്കുന്നതും ആവരുതെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ...

സുല്‍ത്താന്‍പൂരില്‍ ഹിന്ദുത്വരുടെ കൊള്ളയ്ക്ക് ഒത്താശയുമായി പോലിസ്

15 Oct 2022 8:22 AM GMT
സുല്‍ത്താന്‍പൂരില്‍ ഹിന്ദുത്വരുടെ കൊള്ളയ്ക്ക് ഒത്താശയുമായി പോലിസ്
Share it