- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടിലിരുന്ന് വിദേശഭാഷ പഠിക്കാന്‍ അസാപ് സൗകര്യമൊരുക്കുന്നു
BY BSR9 Jun 2021 2:19 PM GMT
X
BSR9 Jun 2021 2:19 PM GMT
കണ്ണൂര്‍: നിങ്ങളുടെ വീടുകളിരുന്ന് തന്നെ ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ വിദേശ ഭാഷകള്‍ പഠിക്കാന്‍ കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള അവസരമൊരുക്കുന്നു. അതാത് രാജ്യത്തിന്റെ അംഗീകൃത ഏജന്‍സികളുമായി യോജിച്ചുകൊണ്ട് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സ് ആയത് കൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ മികവില്‍ ഈ ഭാഷകള്‍ പഠിക്കാനുള്ള അവസരമാണ് അസാപ് ലഭ്യമാക്കിയിരിക്കുന്നത്. 15 വയസ്സിന് മുകളിലുള്ള ആര്‍ക്കും കോഴ്‌സിന് ജോയിന്‍ ചെയ്യാം. ഇന്ന് തന്നെ നിങ്ങളുടെ പേരും രജിസ്റ്റര്‍ ചെയ്യൂ. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ജൂണ്‍ 15. രജിസ്റ്റര്‍ ചെയ്യാനായി http://asapkerala.gov.in/?q=node/1114 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in അല്ലെങ്കില്‍ www.skillparkkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ASAP facilitates learning a foreign language at home
Next Story
RELATED STORIES
വിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTകോഴിക്കോട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
12 Aug 2019 9:56 AM GMTനാദാപുരത്ത് സിപിഎം ഓഫിസിനു നേരെ ബോംബേറ്
25 May 2019 4:08 PM GMTതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം: ഒഞ്ചിയം മേഖലയില്‍ ഭീതി കനക്കുന്നു
22 May 2019 2:37 PM GMTമുസ്ലിം വിരുദ്ധ പ്രസംഗം: ശ്രീധരന് പിള്ളയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ്...
25 April 2019 5:47 PM GMTകോഴിക്കോട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു
21 April 2019 6:09 PM GMT