- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജിവച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്ന് ദിലീപ്
BY sruthi srt23 Oct 2018 5:41 AM GMT
X
sruthi srt23 Oct 2018 5:41 AM GMT
കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല തന്റെ രാജിയെന്ന് നടന്‍ ദിലീപ്. പകരം വിവാദങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു രാജി വച്ചതെന്നും നടന്‍ പറഞ്ഞു.
തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് നല്‍കിയ രാജികത്തിലുണ്ട്.അതേസമയം, കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിനു വിരുദ്ധമാണ് ദിലീപിന്റെ പ്രതികരണം.

Next Story
RELATED STORIES
ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT