- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു
BY BSR23 April 2020 10:55 AM GMT
X
BSR23 April 2020 10:55 AM GMT
അമ്പലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. അമ്പലപ്പുഴ പുന്നപ്ര പള്ളിവെളിയില്‍ (പുതുമന കുളം) സാറാ ഉമ്മ(74)യാണ് രാവിലെ 8നു മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മയ്യിത്ത് രാവിലെ 11ഓടെ ഖബറടക്കി. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉച്ചയ്ത്ത് ഒന്നോടെ ഭര്‍ത്താവായ മുഹമ്മദ് കുഞ്ഞും(84) മരണപ്പെട്ടു. മക്കള്‍: അഹമ്മദ് ഇക്ബാല്‍(താജ് ഹോട്ടല്‍), ജമീല, നൂര്‍ജ്ജഹാന്‍, ആമിന. മരുമക്കള്‍: സലീന, അന്‍സാരി, എ നൗഷാദ്, ബി നൗഷാദ്. മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് വൈകീട്ട് 4നാണ് ഖബറടക്കിയത്.
Next Story
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്വര്; മമത ബാനര്ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്ഷത്തിനുള്ളില് 60ലേറെ പേര് പെണ്കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില് 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT