Kannur

കണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
X

കണ്ണൂര്‍: പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





Next Story

RELATED STORIES

Share it