Idukki

ഇടുക്കി ജില്ലയില്‍ 89 പേര്‍ക്ക് ഇന്ന് കൊവിഡ്

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 29 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ 89 പേര്‍ക്ക് ഇന്ന് കൊവിഡ്
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

ആലക്കോട് 1

അറക്കുളം 1

ബൈസണ്‍വാലി 1

ദേവികുളം 5

ഇടവെട്ടി 5

കഞ്ഞിക്കുഴി 4

കരിമണ്ണൂര്‍ 1

കരിങ്കുന്നം 2

കൊക്കയാര്‍ 3

കുമാരമംഗലം 2

കുമളി 3

മണക്കാട് 3

മൂന്നാര്‍ 5

മുട്ടം 1

പള്ളിവാസല്‍ 2

പീരുമേട് 1

രാജകുമാരി 2

സേനാപതി 1

തൊടുപുഴ 38

ഉടുമ്പന്നൂര്‍ 1

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 2

വാഴത്തോപ്പ് 1

വെള്ളിയാമാറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 29 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശികള്‍ (39,20,24)

ദേവികുളം സ്വദേശിനികള്‍(37,22)

മൂന്നാര്‍ സ്വദേശികള്‍(76,58,52)

മൂന്നാര്‍ സ്വദേശിനികള്‍ (53,56)

ആലക്കോട് കലയന്താനി സ്വദേശി (30)

കഞ്ഞിക്കുഴി സ്വദേശി (44)

കരിമണ്ണൂര്‍ സ്വദേശി (45)

ഉടുമ്പന്നൂര്‍ സ്വദേശിനി (49)

വെള്ളിയാമറ്റം സ്വദേശി (37)

കരിങ്കുന്നം സ്വദേശി (37)

കരിങ്കുന്നം കലൂര്‍ സ്വദേശിനി (48)

മണക്കാട് സ്വദേശികള്‍ (54,20,36)

തൊടുപുഴ സ്വദേശികള്‍ (32,43,18)

തൊടുപുഴ വേങ്ങല്ലൂര്‍ സ്വദേശിനി (44)

വണ്ണപ്പുറം സ്വദേശിനി (67)

ബൈസന്‍വാലി സ്വദേശി (31)

സേനാപതി വട്ടപ്പാറ സ്വദേശി (54)

കൊക്കയാര്‍ സ്വദേശിനി (72)

പീരുമേട് പള്ളിക്കുന്ന് സ്വദേശി (23)

57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ടു ആരോഗ്യ പ്രവര്‍ത്തകനും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it