- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 140 പേര്‍ക്ക്; 63 പേര്‍ക്ക് രോഗ മുക്തി
87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 52 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 140 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. 52 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 63 പേര്‍ ഇന്ന് രോഗവിമുക്തരായിട്ടുണ്ട്.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്
അടിമാലി 13
ആലക്കോട് 4
അറക്കുളം 5
അയ്യപ്പന്‍കോവില്‍ 3
ദേവികുളം 10
ഇടവെട്ടി 5
കാഞ്ചിയാര്‍ 3
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 7
കരിങ്കുന്നം 10
കട്ടപ്പന 10
കോടിക്കുളം 1
കുടയത്തൂര്‍ 1
കുമളി 7
മണക്കാട് 5
മറയൂര്‍ 9
മരിയപുരം 1
മൂന്നാര്‍ 6
മുട്ടം 2
നെടുങ്കണ്ടം 2
പള്ളിവാസല്‍ 4
പാമ്പാടുംപാറ 2
പീരുമേട് 2
രാജാക്കാട് 11
സേനാപതി 1
തൊടുപുഴ 7
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 2
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 52 കേസുകള്‍ സ്ഥിരീകരിച്ചു
ദേവികുളത്തുള്ള എട്ടു ഇതര സംസ്ഥാന തൊഴിലാളികള്‍
ദേവികുളം സ്വദേശിനി (65)
കാന്തല്ലൂര്‍ സ്വദേശിനിയായ പത്തു വയസ്സുകാരി
മറയൂര്‍ ചെമ്മന്‍കുഴി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍.
മറയൂര്‍ പട്ടം കോളനി സ്വദേശികള്‍ (34,25)
മറയൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍
മൂന്നാര്‍ സ്വദേശികള്‍ (41,51)
മൂന്നാര്‍ കെഎസ്ആര്‍ടി സി ഡിപ്പോ ജീവനക്കാരന്‍ (48)
പള്ളിവാസല്‍ കുഞ്ചിതണ്ണി സ്വദേശിനി (44)
ആലക്കോട് സ്വദേശിനികള്‍ (60,61)
വെസ്റ്റ് കോടിക്കുളം സ്വദേശി (60)
മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (66)
ഉടുമ്പഞ്ചോല സ്വദേശിനി (52)
കരിങ്കുന്നത്തുള്ള 8 സംസ്ഥാന തൊഴിലാളികള്‍
മണക്കാട് സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
വണ്ണപ്പുറം സ്വദേശികള്‍ (43,68)
രാജാക്കാട് സ്വദേശികള്‍ (32,58,38)
രാജാക്കാട് സ്വദേശിനികള്‍ (33,44)
സേനാപതി സ്വദേശി (30)
കട്ടപ്പന സ്വദേശികള്‍ (23,49)
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒരാള്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 63 പേര്‍ കൊവിഡ് രോഗമുക്തി നേടി
അടിമാലി 8
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 1
ഇടവെട്ടി1
കാഞ്ചിയാര്‍ 1
കരിങ്കുന്നം 9
കട്ടപ്പന 3
കോടിക്കുളം 1
കുടയത്തൂര്‍ 6
കുമളി 4
മണക്കാട് 3
മുട്ടം 1
നെടുങ്കണ്ടം 2
സേനാപതി 5
തൊടുപുഴ 8
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവല്‍ 3
വെള്ളിയാമാറ്റം 1
RELATED STORIES
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന് സഞ്ജയ് ചക്രവര്‍ത്തി...
15 Nov 2024 8:58 AM GMT18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം...
15 Nov 2024 8:39 AM GMTകേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന് അഭിപ്രായം ...
15 Nov 2024 8:18 AM GMTഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
15 Nov 2024 7:35 AM GMTമൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം
15 Nov 2024 6:47 AM GMT