Idukki

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
X

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ആലക്കോട് 4

അറക്കുളം 3

ബൈസണ്‍വാലി 4

ദേവികുളം 4

ഇടവെട്ടി 1

എലപ്പാറ 3

ഇരട്ടയാര്‍ 2

കാമാക്ഷി 1

കരിങ്കുന്നം 13

കൊക്കയാര്‍ 3

കൊന്നത്തടി 1

കുടയത്തൂര്‍ 1

കുമാരമംഗലം 3

മൂന്നാര്‍ 22

നെടുങ്കണ്ടം 4

പാമ്പാടുംപാറ 1

പീരുമേട് 4

പുറപ്പുഴ 3

രാജാക്കാട് 2

രാജകുമാരി 2

ശാന്തന്‍പാറ 5

തൊടുപുഴ 9

വണ്ണപ്പുറം 1

വെള്ളത്തൂവല്‍ 6.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കരിങ്കുന്നം സ്വദേശിനി (14)

തൊടുപുഴ സ്വദേശിനി (54)

ശാന്തന്‍പാറ സ്വദേശി (50)

100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640

Next Story

RELATED STORIES

Share it