- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 379 പേര്‍ക്ക്
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 387 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ വിദേശത്തു നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 16 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇവരില്‍ 379 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18374 ആയി. 100 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5079 പേര് ചികില്‍സയിലാണ്.
ഹോം ഐസോലേഷനില്‍ നിന്ന് 318 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നു 22 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നു 14 പേരുമാണ് രോഗമുക്തരായത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറുപേരും തലശ്ശേരി ജനറല്‍ ആശുപത്രി, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്നു മൂന്നുപേര്‍ വീതവും ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മുണ്ടയാട് സിഎഫ്എല്‍ടിസി, പ്രീ-മെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എകെജി ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, ജിംകെയര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, മുഴപ്പിലങ്ങാട് ലേബര്‍ ക്യാമ്പ്, മിംസ് കണ്ണൂര്‍, പുതുശ്ശേരി മുക്ക് അംഗനവാടി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 5079 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 100 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പറേഷന് 42
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 12
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 28
ആലക്കോട് 11
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 3
അഴീക്കോട് 9
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 7
ചെറുതാഴം 4
ചിറക്കല്‍ 9
ചിററാരിപ്പറമ്പ് 2
ചൊക്ലി 1
ധര്‍മ്മടം 6
എരമം കുററൂര് 3
എരഞ്ഞോളി 3
എരുവേശ്ശി 4
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 6
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 2
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കൊളച്ചേരി 2
കൂടാളി 5
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
ന്യൂമാഹി 7
പടിയൂര്‍ 5
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 10
പാട്യം 1
പട്ടുവം 1
പായം 1
പെരളശ്ശേരി 16
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 11
പിണറായി 17
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 1
വളപട്ടണം 4
വേങ്ങാട് 10
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പറേഷന് 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
മൊകേരി 1
പേരാവൂര്‍ 1
ഉദയഗിരി 1
കോഴിക്കോട് 1
വിദേശത്തുനിന്നു വന്നവര്‍:
തലശ്ശേരി നഗരസഭ 1
ചെങ്ങളായി 1
കുഞ്ഞിമംഗലം 2
പായം 1
പേരാവൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെറുപുഴ 2
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
പിണറായി 1
ഉദയഗിരി 1
വളപട്ടണം 1
വീടുകളില്‍ ചികില്‍സയിലുള്ളത് 4092 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4092 പേര് വീടുകളിലും ബാക്കി 987 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍-209, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 132, തലശ്ശേരി ജനറല്‍ ആശുപത്രി- 63, കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 41, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 4, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 24, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എംസിസി- 5, പയ്യന്നൂര്‍ ടി എച്ച് -1, തളിപ്പറമ്പ് ടി എച്ച് -2, സ്പെഷ്യാലിറ്റി- 4, അമലാ ആശുപത്രി-1, അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ് -1, മിഷന് ആശുപത്രി-2, ക്രിസ്തുരാജ-1, ടെലി ഹോസ്പിറ്റല്‍-6, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍-204, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19537 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19537 പേരാണ്. ഇതില്‍ 18368 പേര് വീടുകളിലും 1169 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 204137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 203740 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 419 more cases in Kannur
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT