- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
BY BSR26 July 2020 12:06 PM GMT
X
BSR26 July 2020 12:06 PM GMT
റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ലൈലാ അഫ്‌ലാജില്‍ ഹൗസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ നെല്ലൂന്നിയിലെ കരോന്നുമ്മല്‍ അബ്ദുല്‍ ഖാദറാ(52)ണ് മരണപ്പെട്ടത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ ഇക്കഴിഞ്ഞ് 17നാണ് റിയാദിലെ അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ: ഫൗസിയ.
Covid: Native of Kannur died in Saudi
Next Story
RELATED STORIES
ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് രാജിവെച്ചു;...
17 Nov 2024 7:57 AM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍...
17 Nov 2024 7:39 AM GMTസന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍...
17 Nov 2024 6:46 AM GMTകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTതിരുവനന്തപുരത്ത് ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMT