- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 696 പേര്‍ക്ക് കൂടി കൊവിഡ്; 668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കത്തിലൂടെ 668 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 46
ആന്തുര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 17
ശ്രീകണ്ഠാപുരം നഗരസഭ 29
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 12
ആലക്കോട് 10
അഞ്ചരക്കണ്ടി 4
ആറളം 25
അയ്യന്‍കുന്ന് 8
അഴീക്കോട് 6
ചപ്പാരപ്പടവ് 17
ചെമ്പിലോട് 7
ചെങ്ങളായി 8
ചെറുകുന്ന് 7
ചെറുപുഴ 4
ചെറുതാഴം 16
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 1
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 8
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 17
ഇരിക്കൂര്‍ 9
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 4
കല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 9
കേളകം 7
കൊളച്ചേരി 12
കോളയാട് 2
കൂടാളി 8
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 29
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 5
മാടായി 6
മലപ്പട്ടം 5
മാങ്ങാട്ടിടം 8
മാട്ടൂല്‍ 17
മയ്യില്‍ 10
മുണ്ടേരി 4
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 13
നാറാത്ത് 7
ന്യൂമാഹി 3
പടിയൂര്‍ 7
പാപ്പിനിശ്ശേരി 13
പരിയാരം 20
പാട്യം 15
പട്ടുവം 4
പായം 3
പയ്യാവൂര്‍ 5
പെരളശ്ശേരി 20
പേരാവൂര്‍ 2
പെരിങ്ങോംവയക്കര 2
പിണറായി 3
രാമന്തളി 9
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 3
ഉളിക്കല്‍ 10
വളപട്ടണം 1
വേങ്ങാട് 16
തൃശ്ശൂര്‍ 1
തമിഴ്നാട് 1
ഇതര സംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
പെരളശ്ശേരി 1
ഉദയഗിരി 1
വിദേശത്ത് നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
മാലൂര്‍ 1
ന്യൂമാഹി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 5
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 3
മാടായി 1
മാട്ടൂല്‍ 1
മയ്യില്‍ 1
പരിയാരം 2
പായം 1
പിണറായി 1
ഉദയഗിരി 1
രോഗമുക്തി 428 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 157170 ആയി. ഇവരില്‍ പേര് വ്യാഴാഴ്ച (ജൂണ്‍ 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 152628 ആയി. 809 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2464 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1769 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1769 പേര് വീടുകളിലും ബാക്കി 695 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13855 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13855 പേരാണ്. ഇതില്‍ 13155 പേര് വീടുകളിലും 700 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1233905 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1232980 എണ്ണത്തിന്റെ ഫലം വന്നു. 925 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
ദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMTആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍...
16 Jan 2025 4:59 PM GMTചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMTവിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMT